പയ്യോളി: മുചുകുന്ന് തെക്കേട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (64) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജ. മരുമക്കൾ: രാജേന്ദ്രൻ (മൂരാട്), കൃപ. സഹോദരങ്ങൾ: ഗണേശൻ, പരേതരായ ബാലകൃഷ്ണൻ, പത്മിനി, രാജീവൻ. സഞ്ചയനം തിങ്കളാഴ്ച.