അത്തോളി: കൊങ്ങന്നൂർ മുണ്ടക്കൽ അബ്ദുല്ല കോയ (വൈറ്റ് ഹൗസ്-83) നിര്യാതനായി. ഭാര്യ: പരേതയായ നടുവണ്ണൂർ കുനിയിൽ സൈനബ. മക്കൾ: ഖദീജ, അസ്സു, ആരിഫ. മരുമക്കൾ: അബ്ദുല്ല കോയ (വെങ്ങളം), ഷക്കീല (നടക്കാവ്), സമദ് (കാട്ടിലപീടിക). സഹോദരങ്ങൾ: ബിച്ചാമിന, മറിയക്കുട്ടി, മുഹമ്മദ് കോയമുണ്ടക്കൽ, പാത്തെയ് ഉള്ള്യേരി, പരേതയായ ആയിഷു.