കാരന്തൂർ: ചോലക്കൽ മീത്തിൽ ദാമോദരൻ (66) നിര്യാതനായി. ഭാര്യ: ദേവലക്ഷ്മി. മകൻ: ആദർശ്. സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, മോഹനൻ, ശ്യാമള, രാധ, ശോഭ. സഞ്ചയനം തിങ്കളാഴ്ച.