അഴീക്കൽ: മറിയുമ്മ മൻസിലിൽ ഷൗക്കത്തലി (57) നിര്യാതനായി. ചാലാട് സ്വദേശി പരേതനായ കോറേത്ത് ആബിദിന്റെയും സുഹറാബിയുടെയും മകനാണ്. ഭാര്യ: റസിയ. മക്കൾ: ഫിദ, ഫനു. മരുമകൻ: മുനിം ചാലാട് (ദുബൈ). സഹോദരങ്ങൾ: മുഹമ്മദ് ഇഖ്ബാൽ, ഖയറുന്നിസ, ഫൗസിയ, സാജിന, ഷർമി. ഖബറടക്കം ഞായറാഴ്ച 11ന് ചാലാട് പള്ളിയാംമൂല ഖബർസ്ഥാനിൽ.