ഉരുവച്ചാൽ: നെല്ലൂന്നി പള്ളിക്ക് സമീപം സി.പി.കെ. ഹൗസിൽ സി.പി. കുഞ്ഞി മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: കെ. റംലു. മക്കൾ: റാഷിദ്, റിഷാദ്. മരുമക്കൾ: റിസ, അൻഷിദ.