പുതിയതെരു: കേളോത്ത് ഹൗസിൽ കെ. രാമചന്ദ്രൻ (സ്റ്റൈലോ-79) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മക്കൾ: ശ്രീഹരി, ശ്രീകാന്ത്. മരുമക്കൾ: ശ്രീക്കുട്ടി, വർഷ. സഹോദരങ്ങൾ: രത്നകുമാരി, ഹരിശ്ചന്ദ്രൻ, ശ്രീപത്മജാക്ഷി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പയ്യാമ്പലത്ത്.