പാനൂർ: ചെണ്ടയാട് നിള്ളങ്ങൽ കാരായിന്റവിട മുകുന്ദൻ (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുമേഷ്, സുമിഷ. മരുമകൻ: പ്രജിത്ത്. സഹോദരങ്ങൾ: ബാബു, പരേതരായ ലീല, സരോജിനി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വള്ള്യായി തണൽ വാതകശ്മശാനത്തിൽ.