കൊടോളിപ്രം: മുണ്ടയാടൻ വീട്ടിൽ ബാലൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഉഷ, ഷീല, ശ്രീജ, ഷീബ, ജിജേഷ്. മരുമക്കൾ: കെ. ചന്ദ്രൻ (കുറ്റിക്കര), കെ. ചന്ദ്രൻ (ഇരിക്കൂർ), പുരുഷോത്തമൻ (മൈസൂരു), കെ.ഒ. നാരായണൻ (മയ്യിൽ), പ്രിയ (കൊടോളിപ്രം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.