ഇരിട്ടി: എ.ഇ.ഒ ഓഫിസിനടുത്ത മൂഴിക്കൽ ഹൗസിലെ പി. സരോജിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെക്കണ്ടി ദാമോദരൻ. മക്കൾ: പി. സുനിൽകുമാർ (ഇരിട്ടി ഇൻഡേൻ ഗ്യാസ് ഏജൻസി ജീവനക്കാരൻ, പ്രസിഡന്റ്, ഇരിട്ടി ക്ഷീരോൽപാദക സഹകരണ സംഘം), ധന്യശ്രീ. മരുമക്കൾ: പ്രീതി, സി.വി. റോഷൻ (കണ്ടക്ടർ, കീഴല്ലൂർ). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, ഗംഗാധരൻ (ഇരുവരും നീർവേലി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചാവശ്ശേരിപ്പറമ്പ് നഗരസഭ ശ്മശാനത്തിൽ.