ഇരിട്ടി: മുഴക്കുന്ന് മുടക്കോഴിയിലെ പുതിയേടത്ത് ഗംഗാധരൻ (72) ഗോവയിൽ നിര്യാതനായി. 40 വർഷത്തോളം ഗോവയിൽ പി.ഡബ്ല്യൂ.ഡി കോൺട്രാക്ടറായിരുന്നു. മുടക്കോഴിയിലെ പരേതരായ കാര്യത്ത് കുഞ്ഞിക്കണ്ണന്റെയും പുതിയേടത്ത് കുഞ്ഞുമ്മാതയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: റീഗ (ന്യൂസിലൻഡ്), ഗ്രീഷ (മുബൈ), അൻവേഷ് (ഗോവ). മരുമക്കൾ: ജിതീഷ് (ന്യൂസിലൻഡ്), രോഹിത് (മുബൈ). സഹോദരങ്ങൾ: കുമാരൻ (ഗോവ), ലക്ഷ്മി (പഴശ്ശി), സരോജിനി (പാലയോട്), മനോഹരൻ (മുടക്കോഴി), വത്സൻ (ഗോവ), സുലോചന (കതിരൂർ), അശോകൻ (ഗോവ), പരേതനായ രാഘവൻ (ഗോവ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോവയിൽ.