പേരാവൂർ: പേരാവൂരിലെ മേമന ജ്വല്ലറി ഉടമയായിരുന്ന എം.ജെ. ജോർജ് (മേമന ജോർജ്-77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജു (മേമന ജ്വല്ലറി, പേരാവൂർ), സിന്ധു (രാജസ്ഥാൻ), ബിന്ദു, ആശ(ഇരുവരും യു.കെ). മരുമക്കൾ: സുമി, ഷിബു, പോളി, കിഷോർ. സംസ്കാരം പിന്നീട്.