ഇരിട്ടി: ആറളം കുനിയിൽ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: കണ്ടോത്ത് നബീസു. മക്കൾ: യാക്കൂബ് (ഡ്രൈവർ), ബഷീർ (കച്ചവടം), അബ്ദുറഹ്മാൻ (ഖത്തർ), സുമയ്യ, ബുഷറ. മരുമക്കൾ: നസീർ (ആറളം തട്ടുകട), മുനവ്വർ (യു.എ.ഇ).