വടക്കേക്കാട്: ഗുരുവായൂർ പരേതനായ തറയിൽ ഹുസൈന്റെ (ജി.ടി.സി) മകൻ വട്ടംപാടം ഐ.സി.എ സ്കൂളിന് വടക്ക് താമസിക്കുന്ന അബ്ദുൽ ജമാൽ (52) നിര്യാതനായി. മാതാവ്: സുഹറ. ഭാര്യ: നജിയ. മകൾ: ഫിസ.