കൊടുങ്ങല്ലൂർ: എസ്.എൻ പുരം പൂവ്വത്തുംകടവ് ബാങ്കിനു സമീപം റിട്ട. ഡെപ്യൂട്ടി കലക്ടർ പൂവ്വത്തുംകടവിൽ പരേതനായ പി.കെ. മുകുന്ദന്റെയും പരേതയായ രത്ന ടീച്ചറുടെയും മകൻ അനൂപ് കുമാർ (67) നിര്യാതനായി. ഭാര്യ: പ്രിയ.