തളിക്കുളം: കൈതക്കൽ വലിയകത്ത് പരേതനായ മൂസയുടെ ഭാര്യ ബീവി (70) നിര്യാതയായി. മക്കൾ: റസിയ, റിംഷ. മരുമക്കൾ: അക്ബർ (ഖത്തർ), ഷമീർ (അബൂദബി).