മുണ്ടൂർ: മാരാത്ത് വീട്ടിൽ സുശീല (70) നിര്യാതയായി. സഹോദരങ്ങൾ: കമലം, വിജയലക്ഷ്മി, രുഗ്മിണി, പരേതരായ ഗോപാലൻകുട്ടി, മാധവിക്കുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഐവർമഠം ശ്മശാനത്തിൽ.