കല്ലടിക്കോട്: കരിമ്പ കൊമ്പൊടിയിൽ മുഹമ്മദ് കുട്ടി (55) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: തൻസീർ, മിദുലാൽ, തസ്നി. മരുമകൻ: അബ്ബാസ്. ഖബറടക്കം തിങ്കളാഴ്ച കരിമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.