പട്ടാമ്പി: മേൽമുറി മുണ്ടത്ത് മുഹമ്മദ് കുട്ടി മുസ്ലിയാർ (86) നിര്യാതനായി. ദീർഘകാലം കിഴുമുറി മഹല്ല് ഖത്തീബും വിവിധ മദ്റസകളിലും ഓത്തുപള്ളികളിലും അധ്യാപകനുമായിരുന്നു.
ഭാര്യ: പരേതയായ റുഖിയ. മക്കൾ: ബഷീർ മേൽമുറി (എസ്.വൈ.എസ് പാലക്കാട് ജില്ല സെക്രട്ടറി), റഹ്മത്തുല്ല, ഉമ്മു ഹബീബ, ബരീറ. മരുമക്കൾ: അഹമ്മദ് ഫൈസി, ഹസൻ ബാഖവി, സാജിത, ജമീല. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കിഴുമുറി മഹല്ല് ഖബർസ്ഥാനിൽ.