അലനല്ലൂർ: അലനല്ലൂർ ആശുപത്രിപ്പടി പരേതനായ പനക്കതോടൻ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: സക്കീർ ഹുസൈൻ, ഷാജി, റീന, നിഷാദ്, മാജിയ, സജാദ്. മരുമക്കൾ: ഷമീറ, റസീന, റദീദ്, ഹസീന, അക്ബറലി (റിയാദ്).