പറളി: അഞ്ചാംമൈൽ പതിയിൽപറമ്പ് വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ബൽക്കീസ് (76) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ റഷീദ്, അഷറഫ് അലി (വിദേശം), ഷംസുദ്ദീൻ, സലീം (വിദേശം), റഹ്മത്ത്, പ്യാരിജാൻ, ഷാജിത.
മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ, ഇസ്മായിൽ, ബഷീർ, സുനീറ, സജീന, ഹസീന. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അഞ്ചാംമൈൽ മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.