പുളിക്കൽ: വലിയപറമ്പ് കാരിക്കുഴി പള്ളിയാളി താമസിക്കുന്ന കെ. ആമിന (57) നിര്യാതയായി. വലിയപറമ്പ് വെസ്റ്റ് എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: കെ.എം.എ. മജീദ്.
മക്കൾ: റജിൻ, ഷെറിൻ, ഷെർബിൻ. മരുമക്കൾ: ഫെബിന (കൊളത്തൂർ), മിർഷാദ് (തുറക്കൽ), അഷർ (വാഴക്കാട്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വലിയപറമ്പ് ചാലിൽ ജുമാമസ്ജിദിൽ.