തിരൂർ: പെരിന്തല്ലൂർ സ്വദേശി വടിക്കിനിയകത്ത് മമ്മിക്കുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അഷ്റഫ് (യു.എ.ഇ), ഹനീഫ, അബ്ദുസ്സമദ്, യൂനുസ്, റുബീന. മരുമക്കൾ: സാബിർ ബീരാഞ്ചിറ, സുമയ്യ, സൽമത്ത്, ശർബീന.