ചേലേമ്പ്ര: പതിനാലാംമൈലിലെ കിഴക്കെകോട്ടായി അവറാന്റെ ഭാര്യ ആയിഷ ബീവി (84) നിര്യാതയായി. മക്കൾ: സൈനബ, കുഞ്ഞീവി, ശരീഫ, ഹലീമ, സൈതലവി, അബ്ദുല്ലത്തീഫ്, ലൈല, ജാഫർ, സബ്ന.
മരുമക്കൾ: മുഹമ്മദ് മൈലാഞ്ചിവളവ്, അബൂബക്കർ മുസ്ലിയാരങ്ങാടി, അബൂബക്കർ പരുത്തിക്കോട്, സലീം രാമനാട്ടുകര, അലി കൊട്ടപ്പുറം, ലൈലാബി, നസീറ, ഷാനി.