പെരുവള്ളൂര്‍: പൗരപ്രമുഖനും സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സഹകാരിയുമായിരുന്ന കൂമണ്ണ വലിയപറമ്പ് കാളൂര്‍ ഹസ്സന് ഹാജി (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ റഷീദ്, അബ്ദുല്‍ ജലീല്‍, ശരീഫ, ആരിഫ, ഫസീല.
മരുമക്കള്‍: കെ.വി.കെ. അബ്ദുല്‍ റസാഖ് (കൊടക്കാട്), എന്‍.കെ. മുഹമ്മദ് (പൈങ്ങോട്ടൂര്‍), ടി.പി. ശറഫുദ്ദീന്‍ (വെളിമുക്ക്), വി. ജമീല (കുറ്റാളൂര്‍), സി. നൂര്ജഹാന് (സൂപ്പര്‍ബസാര്‍). സഹോദരങ്ങള്‍: ചേക്കുട്ടി ഹാജി, കദീസ, പരേതരായ അഹമ്മദ്കുട്ടി ഹാജി, ബിച്ചഹമ്മദ് ഹാജി, മൊയ്തീന്‍കുട്ടി ഹാജി, പാത്തുമ്മു, മമ്മീദിയ, ആയിഷ, ബീവി.