ചാലപ്പുറം: മാധവൻ നായർ റോഡിൽ ഡോ. ആർ.എസ്. പ്രഭുവിന്റെ ഭാര്യ ആശലത (79) നിര്യാതയായി. മക്കൾ: ഡോ. സ്മിത പ്രഭു (മണിപ്പാൽ കെ.എം.സി ഹോസ്പിറ്റൽ), ഡോ. രഘുവീർ പ്രഭു (ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: ഡോ. എം.എം. പ്രഭു (മണിപ്പാൽ കെ.എം.സി. ഹോസ്പിറ്റൽ), ഡോ. വിദ്യ ആർ. പ്രഭു (കോഴിക്കോട്). സഹോദരങ്ങൾ: മായ പ്രഭു (കൊച്ചി), സുമ ജയകുമാർ (കൊല്ലം), സവിത കമ്മത്ത് (തലശ്ശേരി), എൻ. ബാലഗോപാൽ (തിരുവനന്തപുരം).