കാരപ്പറമ്പ്: കരിക്കാംകുളം പീടികകണ്ടി ഇമ്പിച്ചി പാത്തുമ്മബി (88) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് അസ്ഗർ. മക്കൾ: അബ്ദുൽ ഹമീദ്, ജമീല കോയ, സഫിയ, സുബൈദ, ആയിശബി, ഡോ. അബ്ദുൽ റഹീം. മരുമക്കൾ: പരേതനായ മാമുക്കോയ കൊടക്കാട്ട്, അബൂബക്കർ വേങ്ങേരി, പരേതനയായ അബ്ദുൽ ഖാദർ മാഹി, പരി കോട്ടുമ്മൽ, നൂർജഹാൻ, ഡോ. അസ്മ.