പാലത്ത്: പള്ളിപ്പൊയിൽ എൻ.കെ. മമ്മദ് കോയ നെല്ലൂളിക്കണ്ടിയിൽ (75) നിര്യാതനായി. ഭാര്യ: സുഹറ കാക്കൂർ. മക്കൾ: ജസ്ന, ഫസ്ന, ഫസൽ മുഹമ്മദ്. മരുമക്കൾ: അബ്ദുല്ലത്തീഫ് കാക്കൂർ, റസീൽ കൊടുവള്ളി, ആയിഷ അറവങ്ങാട്ട്. സഹോദരങ്ങൾ: ഹസ്സൻ തിയ്യക്കണ്ടിയിൽ, ആയിഷ ബാലുശ്ശേരി, പരേതരായ അയമ്മദ് അങ്കത്തായി, അതൃമാൻ കൊല്ലരക്കൽ, അസ്സയിൻ നെല്ലൂളിക്കണ്ടിയിൽ, ആമിന നെല്ലൂളിക്കണ്ടിയിൽ.