കുറ്റിക്കാട്ടൂർ: ചാലിയറക്കൽ താഴം കൊളക്കാട് മീത്തൽ പരേതനായ കൊളക്കാടത്ത് ആലിക്കുട്ടിയുടെ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: ആയിഷക്കുട്ടി, അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ, സുഹറാബി, അസ്മാബി. മരുമക്കൾ: ഇമ്പിച്ചി മോയി മുണ്ടുമുഴി, അബ്ദുല്ലത്തീഫ് പൈങ്ങോട്ടുപുറം, ആലി മാങ്കാവ്, റംല മൂഴിക്കൽ, റെജീന വിരുപ്പിൽ (മൂഴിക്കൽ).