മുക്കം: മാമ്പറ്റ തടപ്പറമ്പിൽ മാധവൻ (91) നിര്യാതനായി. മക്കൾ: പ്രദീപൻ, പ്രഷീല, അനിൽ, സുശീല, ഷൈജു, ഷൈജ, ഷീജ, ഷിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.