കോഴിക്കോട്: ജോസഫ് റോഡ് പീടികക്കണ്ടി പത്മാവതി (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാമദാസ്. മക്കൾ: ഹരീഷ് കുമാർ, രഞ്ജിത് കുമാർ, മനോജ്കുമാർ (റിട്ട. റെയിൽവേ സി.ടി.ഐ) പരേതനായ അജിത്കുമാർ. മരുമക്കൾ: അനുരാധ, വിദ്യ, രജീന, പരേതയായ ജ്യോതി. സഹോദരങ്ങൾ: ശ്രീമതി, മോഹനൻ.