നാദാപുരം: കല്ലാച്ചിയിലെ വ്യാപാരി ഇയ്യങ്കോട്ടെ നെല്ലിയുള്ളതിൽ കുമാരൻ (76) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ജിതേഷ്, രേഷ്മ, മഹേഷ്. മരുമക്കൾ: അനിഷ, സുധീഷ്, ജിൻസി. സഹോദരങ്ങൾ: മാതു, നാരായണി, ജാനു, പരേതനായ കുഞ്ഞിരാമൻ, ചാത്തു, മാണി, കണാരൻ, പൊക്കൻ.