കടലുണ്ടി: മണ്ണൂർ മുക്കത്തക്കടവിന് സമീപം അതിപറമ്പത്ത് ഗോപാലൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രഘുരാജൻ, രജനീഷ് ബാബു, രജനി, രഞ്ജിത്ത്. മരുമക്കൾ: ഇന്ദിര, ലിൻഷി, സുരേഷ് മയ്യാൻ. സഹോദരി: ചിന്നമ്മു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മണ്ണൂർ പെരിങ്ങോട്ടുകുന്ന് ശ്മശാനത്തിൽ.