വേങ്ങേരി: തണ്ണീർപന്തൽ കുറ്റിയൻ സഹദേവൻ (82) നിര്യാതനായി. ഭാര്യ: രാമഭായ്. മക്കൾ: പരേതനായ സന്ദീപ്, രൺദീപ്. മരുമകൾ: വിനീത (ഐ.എച്ച്.ആർ.ഡി). സഹോദരങ്ങൾ: വിജയലക്ഷ്മി, സേതുലക്ഷ്മി, ധനലക്ഷ്മി, ബാബു നാരായണൻ, പരേതരായ രാജലക്ഷ്മി, സീതാലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച.