വേളം: പൂമുഖത്തെ ചെറുപാറോൽ കിണറുള്ളതിൽ കുമാരൻ (63) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കല്യാണി. ഭാര്യ: രാഗിണി. മക്കൾ: രശ്മി, ശ്രീരാജ് (ഷാർജ). മരുമക്കൾ: ദിലീഷ് (എയർഫോഴ്സ്), വിസ്മയ. സഹോദരങ്ങൾ: ജാനു, നാണു, ചന്ദ്രൻ, വിനോദൻ, ബാബു.