തിരുവള്ളൂർ: ബാവുപ്പാറ ചാളയുള്ളതിൽ പോതിപറമ്പത്ത് സി.എച്ച്. അബൂബക്കർ (64) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: ജാഫർ (ഖത്തർ), തസ്നിയ, ഫഹ്മിയ, ഫിനാൻ. മരുമകൾ: അൻസബ. സഹോദരങ്ങൾ: സി.എച്ച്. അമ്മദ്, സി.എച്ച്. അന്ത്രു, കുഞ്ഞാമി, പരേതരായ കുഞ്ഞബ്ദുല്ല, സി.എച്ച്. മൂസ