വടകര: ജോത്സ്യൻ എളമ്പിലാട് പള്ളിച്ചാംകണ്ടി മീത്തൽ ഹരിദാസൻ പണിക്കർ (78) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സിനി, അർജുൻ ഗ്രീസ്. മരുമകൻ: ഷാജി (കണ്ണൂർ). സഹോദരങ്ങൾ: ബേബി, ശാരദ, പത്മനാഭൻ (റിട്ട. എ.എസ്.ഐ കോഴിക്കോട്), വാസന്തി, രാമകൃഷ്ണൻ, ശിവദാസൻ (റിട്ട. റെയിൽവേ പാലക്കാട്).