അന്നശ്ശേരി: മാണിക്യക്കുന്നുമ്മൽ ജിനീഷ് (44) നിര്യാതനായി. ഭാര്യ: ശ്രിൻജു. മക്കൾ: ഋതു ചെന്താർ, ഹാരി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: ശോഭന. സഹോദരങ്ങൾ: ശോഭിഷ്, ജിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.