പുല്ലാളൂർ: കുരുവട്ടൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂൾ മാനേജറും റിട്ട. ഹെഡ്മാസ്റ്ററുമായിരുന്ന കടുകൻവെള്ളി ചോയിക്കുട്ടി മാസ്റ്റർ (87) നിര്യാതനായി. കടുകൻവെള്ളി തറവാട് കാരണവരായിരുന്നു. ഭാര്യ: പരേതയായ എം. പ്രഭാവതി. മക്കൾ: കെ.വി. ഷൈജ (അംഗൻവാടി വർക്കർ ചീക്കിലോട്), കെ.വി. ബിജുന, കെ.വി. ഷിജിത്ത് (മെഡിക്കൽ കോളജ്, കോഴിക്കോട്). മരുമക്കൾ: എം.കെ. രമേശൻ (ചീക്കിലോട്), പി.സി. ശശികുമാർ (കക്കോടി), എൻ.എസ്. ശാലിനി (അധ്യാപിക കുരുവട്ടൂർ വെസ്റ്റ് എ.എം.എൽ.പി എസ്). സഹോദരങ്ങൾ: കെ.വി. ഭരതൻ, കെ.വി. സോമനാഥൻ, കെ.വി. സൗമിനി, കെ.വി. സുമതി, പരേതരായ വാസു, കെ.വി. രാമകൃഷ്ണൻ, കെ.വി. ഗീത. സഞ്ചയനം: വ്യാഴാഴ്ച.