എകരൂൽ: എസ്റ്റേറ്റ്മുക്ക് കിഴക്കയിൽ ആയിശക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പയ്യാപറമ്പിൽ കോയാമുട്ടി. മക്കൾ: അബ്ദുൽ സലാം, അബ്ദുന്നാസർ, പരേതരായ സൈനബ, ജമീല. മരുമക്കൾ: ഇമ്പിച്ചിമമ്മദ് (പിലാക്കോത്ത്), ആലി (കളരിക്കൽ), നസീമ (പടന്നക്കര), ഷബാന (പാലക്കുറ്റി).