കൊടുവള്ളി: പന്നൂർ പുതിയോട്ടിൽ ഹുസൈൻ ഹാജി (75) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഫാസിൽ, ഫവാസ്, ഫസ്ല, നഫീസ. മരുമക്കൾ: ഫസ്ന, സനിയ നബീൽ, റസാഖ്.