മുക്കം: മുത്താലം അമ്പാഴപ്പുറത്ത് ഇല്ലത്ത് ഇന്ദിര അന്തർജനം (74) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ മൂസത്. സഹോദരൻ: ജയരാജൻ നമ്പൂതിരി (മുത്താലം കൊറ്റിവട്ടത്തില്ലം).