ഓമശ്ശേരി: കാതിയോട് പാലക്കുന്നുമ്മൽ പി.കെ. കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. പരേതരായ കണ്ടൻ -ചക്കി എന്നിവരുടെ മകനാണ്. ഭാര്യ: വസന്തകുമാരി. മകൻ: ശരത് കുമാർ. മരുമകൾ: രാജി. സഹോദരങ്ങൾ: ഭാസ്കരൻ, പരേതനായ ശ്രീധരൻ, തങ്കമണി, സുമതി.