വാരം: വളപട്ടണം സ്റ്റേഷൻ റോഡിൽ എസ്.എൻ ഗോൾഡ് ജ്വല്ലറി ഉടമ വാരത്തെ നൗഷാദ് പുന്നക്കൽ (56) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: നിഹാൽ, നൈമ (ഇരുവരും ദുബൈ), നിഷാൻ (ബംഗളൂരു). മരുമകൻ: ഫർഹാൻ (ദുബൈ). സഹോദരങ്ങൾ: സാദിഖ്, നൗഷാദ്, സമദ്, സമീറ.