പാനൂർ: കരിയാട് പടന്നക്കരയിലെ കണിയാം പുന്നോളി ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മഹമൂദ്, ഹാജറ, റംല, റഫിയ, പരേതനായ റഫീഖ്. മരുമക്കൾ: സുലൈമാൻ (കോറോത്ത് റോഡ്), ആർ.കെ. ലിയാത്ത് (കിടഞ്ഞി), സുമയ്യ. സഹോദരങ്ങൾ: സൂപ്പി കുനിയാറത്ത്, കദീശ്ശ (മുട്ടുങ്ങൽ), മറിയം (പുല്ലൂക്കര), സുലൈഖ (കുന്നുമ്മക്കര).