തലശ്ശേരി: കോടിയേരി ഈങ്ങയിൽ പീടിക അൽക്ക നിവാസിൽ കാട്ടോന്റവിട നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരി. മകൾ: ഉഷ. മരുമകൻ: കൂരാറ ശശി. സഹോദരങ്ങൾ: ലീല (പന്തക്കൽ), പരേതരായ അനന്തൻ, വാസു, ദേവി, ജാനകി, കല്ലു, കൗസു. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.