കണ്ണൂർ: പരേതയായ ഒ.കെ. ഫാത്തിബിയുടെ മകൾ ആദികടലായി ഒ.കെ. ഖദീജബി (74) നിര്യാതയായി. ഭർത്താവ്: അബൂബക്കർ (ഏര്യം). മക്കൾ: റഹീം, ഫൈസൽ (ദുബൈ), ഷമീന (ചെന്നൈ). മരുമക്കൾ: മുഫ്സിന, ഷഹനാസ്, ഷബീർ.