ശ്രീകണ്ഠപുരം: പരിപ്പായിലെ ഇ.പി. കാർത്യായനിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ സ്വാതന്ത്ര്യസമര സേനാനി കെ.പി. കുഞ്ഞിക്കണ്ണൻ. മക്കൾ: മാലതി, രാജലക്ഷ്മി, ഉഷ, സരള, ഗൗരി, ജഗന്നാഥ്. മരുമക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ (പയ്യാവൂർ), നാരായണൻ നമ്പ്യാർ (കുറ്റ്യേരി), രാഘവൻ നമ്പ്യാർ (കൂനം), ശശിധരൻ നായർ (വയത്തൂർ), ദീപ (ഉരുവച്ചാൽ), പരേതനായ നാരായണൻ നമ്പ്യാർ. സഞ്ചയനം ബുധനാഴ്ച.