പാനൂർ: ചെണ്ടയാട് നിള്ളങ്ങൽ പരേതനായ സുകുമാരന്റെയും സാവിത്രിയുടെയും മകൾ സജിത കുനിയിൽ (58) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ കുനിയിൽ. മക്കൾ: സനീഷ്, സനിഷ, സജേഷ്. മരുമക്കൾ: കെ. ശരണ്യ (അധ്യാപിക, താനൂർ ജി.എം.യു.പി സ്കൂൾ), സി. അജീഷ്. സഹോദരങ്ങൾ: സന്ധ്യ, സുജാത, സുചിത്ര, സിന്ധു, സുദർശനൻ, പരേതയായ സുമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.