പാനൂർ: വള്ള്യായിൽ പുത്തൻവീട്ടിൽ ബാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: പ്രിയ, രമ്യ (ചെന്നൈ), ഷെറിജ് (ഗൾഫ്), മരുമക്കൾ: കെ.ടി. ശ്രീവത്സൻ (സി.പി.എം മൊകേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം, അധ്യാപകൻ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ), സുരേഷ് ബാബു (ചെന്നൈ), ധന്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.