പാനൂർ: കണ്ണംവെള്ളിയിൽ കേളോത്ത് കല്ലുങ്കൽ യശോദ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലുങ്കൽ നാണു (കവിയൂർ). മകൻ: ദിനേശൻ (കണ്ണംവെള്ളി). മരുമകൾ: ബിന്ദു.